തൃശ്ശൂർ കിഴക്കുംപാട്ടുകര എടക്കുന്നി വാരിയത്ത് സരസ്വതി വാരസ്യാർ ,93, വയസ്സ് വാർദ്ധക്യസഹജമായ കാരണങ്ങളാൽ ഇന്ന് ആഗസ്റ്റ് 17ന് രാവിലെ 9.45 ന് നിര്യാതയായി. പരേത ദീർഘകാലം കിഴക്കുംപാട്ടുകര രാജർഷി സ്കൂളിൽ പ്രധാന അധ്യാപിക ആയിരുന്നു. ഭർത്താവ് തൃപ്പൂണിത്തുറ കോവിലകത്ത് പരേതനായ രവിവർമ കൊച്ചനുജൻ തമ്പുരാൻ. സംസ്കാരം 117-08-2023 വൈകീട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ .
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ....