പാലക്കാട് : വടക്കന്തറ രാമപുരത്തു വാരിയത്തു സരസ്വതി വാരാസ്യാർ (91) ഇന്ന് ഉച്ചക്ക് വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാങ്കോട് വാരിയത്ത് കരുണാകരവാരിയർ. മക്കൾ: രാധ വാരസ്യാർ, ജയകൃഷ്ണവാരിയർ, ഗീത, മധുകുമാർ. മരുമക്കൾ: ചന്ദ്രശേഖരവാരിയർ, രാധ, മുരളീധരൻ, നിർമ്മല.
Contact: No. മധുകുമാർ : 62823 65756.
ആദരാഞ്ജലികൾ: warriers.org
ശവസംസ്ക്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ജയിനിമേട് ശ്മശാനത്തിൽ
ആദരാഞ്ജലികൾ.....
ആദരാഞ്ജലികള്‍