top of page

Saraswathi Varasyar passed away

തൊടുപുഴ കാഞ്ഞിരമറ്റം ശ്രീവിലാസ് വാര്യത്ത് പരേതന്നായ ശങ്കര വാര്യരുടെ സഹധർമിണി സരസ്വതി വാരസ്യർ (89) ഇന്ന് (29/04/2026) രാവിലെ 07:00 മണിക്ക് മകൻ രാമചന്ദ്രന്റെ ആലുവയിൽ കടുങ്ങല്ലൂരുള്ള വസതിയിൽ വച്ച് (KCRA 66, Thiruvonam, Chattukulam Road, East Kadungallur, U C College P O, Aluva)

നിര്യാതയായ വിവരം അറിയിക്കുന്നു. സംസ്കാരചടങ്ങുകൾ ഉച്ചക്ക് ശേഷം 4:00 മണിയോടെ കടുങ്ങല്ലൂർ വച്ച് നടത്തപ്പെടും....

മക്കൾ : രാമചന്ദ്രൻ, വത്സല, ശ്രീനിവാസൻ

മരുമക്കൾ : മായ, കൃഷ്ണകുമാർ, സിന്ധു


ആദരാഞ്ജലികൾ 🙏 : WARRIERS.org




1 Comment


subashwarrier
subashwarrier
a few seconds ago

ആദരാഞ്ജലികൾ....

Like
bottom of page