Saraswathi Varasyar passed away
- warriers.org

- 3 days ago
- 1 min read
വടക്കാഞ്ചേരി എങ്കക്കാട് തിരുവാണത്ത് വാരിയത്ത് പരേതനായ രാഘവ വാര്യരുടെ ഭാര്യ ആലുവ ദേശം ശാസ്താങ്കൽ വാരിയത്ത് സരസ്വതി വാരസ്യാർ, (88),അന്തരിച്ചു (9-12-2025).
മക്കൾ:- ശശികല, ജയചന്ദ്രൻ , പരേതരായ രാമചന്ദ്രൻ,വിജയചന്ദ്രൻ
മരുമക്കൾ : ശ്രീകണ്ഠൻ, ശശികല,രാഗിത
സംസ്കാരം ഇന്നു് വീട്ട് വളപ്പിൽ (10-12-2025).
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ.....