top of page

Saraswathi Varasyar passed away

മനക്കല്‍ സരസ്വതി വാരസ്യാര്‍ 91, നിര്യാതയായി. ഭര്‍ത്താവ് പരേതനായ താറേറ്യാട്ട് ബാലകൃഷ്ണ വാര്യര്‍ . സഹോദരങ്ങള്‍ ,പരേതയായ നാരായണി വാരസ്യാര്‍, രുഗ്മിണി വാരസ്യാര്‍(Retd Teacher) എം.ജി.വാര്യര്‍(Retd G.M, RBI).മക്കള്‍ പരേതനായ മാധവവാര്യര്‍, ഹരിദാസന്‍ ( KSRTC , retired) , സ്നേഹലത(A.G's Office , retired ) മരുമക്കള്‍ ജയശ്രീ, വിജയന്‍

ആദരാഞ്ജലികൾ: warriers.org


950 views1 comment
bottom of page