top of page

Saraswathi PV passed away

കിടങ്ങൂർ : പി വി സരസ്വതി (75) ( പുലാമന്തോൾ വാര്യം) ഇന്ന് ( 4-09-2025) നിര്യാതയായി.

ഭർത്താവ്: പരേതനായ രാജചന്ദ്രൻ (പുത്തൻ വാര്യം, മേതിരി)

മക്കൾ: ശ്രീജ, ശ്രീന മരുമക്കൾ: ഷാജി,(കുറ്റിപ്പുഴ വാര്യം, കുന്നുകര) സുരേഷ് ചാലക്കുന്നത്തു വാര്യം, കിടങ്ങൂർ)


ഭൗതിക ദേഹം മറ്റന്നാൾ 06.09.25 ശനിയാഴ്ച

രാവിലെ 8.00 മണിക്ക് കിടങ്ങൂർ സൗത്തിലുള്ള കുറ്റിപ്പുഴ വാര്യത്ത് കൊണ്ടു വരുന്നതും

സംസ്കാരം 12.00 മണിക്ക് പിറയാർ കൊമ്പനാംകുന്നിലുള്ള സ്ഥലത്ത് നടത്തുന്നതുമാണ്.


ആദരാഞ്ജലികൾ🙏: WARRIERS.org

ree

1 Comment


ആദരാഞ്ജലികൾ....

Like
bottom of page