top of page
Writer's picturewarriers.org

Saraswathi Passed away

തൃശ്ശിലേരിയിലെ ആദ്യകാല കമ്യുണിസ്റ്റ് നേതാവും തിരുനെല്ലി ബാങ്ക് ഡയറക്ടറുമായിരു ന്നപരേതനായഎം.ഗോപാല വാര്യരുടെ ഭാര്യ സരസ്വതി (96) നിര്യാതയായി.( 03-09-2022)

മക്കൾ: ജയരാജൻ,ജയപാലൻ ജയശ്രി, പുഷ്പലത, ജയപ്രകാശ്, പ്രേമലത.

മരുമക്കൾ: പതേതനായ ഗോവിന്ദ വാര്യർ, ദിവാകര വാര്യർ,വിജയകുമാർ

സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വിട്ടു വളപ്പിൽ

ആദരാഞ്ജലികൾ: warriers.org


1,031 views2 comments

2 opmerkingen


Narayanan Variar
Narayanan Variar
04 sep. 2022

ആദരാജ്ഞലികൾ അർപ്പിക്കുന്നു🙏🙏

Like

subashwarrier
subashwarrier
03 sep. 2022

ആദരാഞ്ജലികൾ,,,

Like
bottom of page