top of page

Sarada Varasyar passed away

പരേതനായ, ചന്ദനക്കാവു വാരിയത്ത് ,അച്ചുത വാരിയരുടെ ഭാര്യ ,മൂത്രു കുന്നത്ത് വാരിയത്ത് ശാരദ വാരസ്സിയാർ (78) ഇന്ന് ഉച്ചയ്ക്ക് 2.40 ന് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.മക്കൾ രജനി, രാജേഷ്,രാമചന്ദ്രൻ രഘു ,

മരുമക്കൾ :ഉണ്ണികൃഷ്ണൻ ,ജയശ്രി , ജിഷ. ഇന്ന് 17/06/2022 ന് വെള്ളി, ആമ്പാറ വിദ്യാഭവൻ സ്കൂളിനടുത്ത്,"ശ്രീരാമ നിലയത്തിൽ "പൊതു ദർശനത്തിന് വെച്ച്,അടുത്തുള്ള നന്ദയിൽ കുളമ്പ് പൊതു ശ്മശാനത്തിൽ നാളെ 18/06/2022- ശനിയാഴ്ച(9Am). സംസ്ക്കാരം.

ആദരാഞ്ജലികൾ: warriers.org



1 Comment


subashwarrier
subashwarrier
Jun 17, 2022

ആദരാഞ്ജലികൾ...

Like
bottom of page