Sanoop married Kavyasree
- warriers.org
- May 23, 2021
- 1 min read
കണ്ണൂർ ചിറക്കലിലെ ടിവി കേശവ വാരിയരുടെയും ഇവി ലീലമണി യുടെയും പുത്രൻ സനൂപും കോഴിക്കോട് ചെളന്നൂർ ജയപ്രകാശ് വാരിയരുടെയും ജയശ്രീ യുടെയും മകൾ കാവ്യശ്രീ യും തമ്മിലുള്ള വിവാഹം ഇന്നു ചിറക്കലിൽ വെച്ച് സമംഗളം
നടന്നു.
ആശംസകൾ: warriers.org

Comentarios