മണ്ണാർക്കാട് പെരിവടാരി വാര്യത്ത് താമസിക്കന്ന മാനേമംഗലത്ത് വാര്യത്ത് ശങ്കര വാര്യർ ( ശങ്കുണ്ണി വാര്യർ ) 88 വയസ്സ് ഇന്ന് 4.6.2023 ഉച്ചക്ക് ഒരു മണിയോടെ നിര്യാതനായി
ഭാര്യ മാങ്കുറുശ്ശി വാര്യ ത്ത് ലക്ഷമിക്കുട്ടി (ഓമന ) വാരസ്വാർ
മക്കൾ ജയകൃഷ്ണൻ ജയരാജൻ ജയരാമൻ രാജേന്ദ്ര പ്രസാദ്. മരുമക്കൾ ബിജു മഞ്ജുഷ സുനേത്ര രമ്യാദേവി
സംസ്കാരം വൈകിട്ട് 5 മണിക്ക് (അമ്പലവട്ട) പെരിമ്പടാരി വാര്യത്തുവളപ്പിൽ.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ....