top of page

Sankara warrier passed away

കിഴക്കേടത്ത് ശങ്കരവാര്യർ (92) അന്തരിച്ചു. ദീർഘകാലം മട്ടന്നൂരിൽ കവിത ഹോട്ടൽ നടത്തിയിരുന്നു' മക്കൾ വീണ (തിനൂർ) പ്രദീപ് (ലക്ഷ്മി വിനായക റെസ്റ്റോറൻ്റ് പഴയങ്ങാടി) കവിത (മട്ടന്നൂർ) മരുമക്കൾ ഗംഗാധരൻ, ലത സംസ്കാരം ഇന്ന് രാവിലെ l I മണിക്ക് നടന്നു.

ആദരാഞ്ജലികൾ: warriers.org





817 views1 comment
bottom of page