ആലുവ ദേശത്തു താമസിക്കുന്ന പൈങ്കൽ വാരിയത്തു ശ്രീ പി. ബി. ശങ്കര വാരിയർ (67) ,റിട്ടയർഡ് ദേവസ്വം ബോർഡ് സ്റ്റാഫ്, ഇന്ന് 25/11/21 വെളുപ്പിന് ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ: ഇടമന വാരിയത്തു സീതാദേവി.
മക്കൾ: സൂര്യ (ദുബായ് )സൂരജ് (അമേരിക്ക )
സഹോദരങ്ങൾ: പരേതനായ ഉണ്ണികൃഷ്ണവാരിയർ, പരേതനായ ഗോപിവാരിയർ, രാമവാരിയർ മഞ്ഞപ്ര (ആചാര്യൻ ),പി ബി രാമചന്ദ്രവാരിയർ (C P M ബ്രാഞ്ച് സെക്രട്ടറി, ദേശം )സരസ്വതി (നായരമ്പലം )മാധവിക്കുട്ടി (ഇളവൂർ )ലക്ഷ്മിക്കുട്ടി (മഞ്ഞപ്ര )തങ്കമണി (കോട്ടയം ) മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രി ഫ്രീസറിൽ. സംസ്കാരം പിന്നീട്.
ആദരാഞ്ജലികൾ
Aadaraajalikal KV Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur