പാലക്കാട്: പാലക്കാട് കുന്നത്തൂർമേട് വിവേകാനന്ദ കോളനി ദീപ നിവാസിൽ വെള്ളിനേഴി പുലിക്കൽ വാരിയത്ത് ശങ്കരനാരായണവാരിയർ (85) , റിട്ട. ഹെഡ്മാസ്റ്റർ, കഞ്ചിക്കോട് ഗവ. യു.പി. സ്കൂൾ, നിര്യാതനായി. ജില്ലയിൽ ഭാഗവതം, നാരായണീയം എന്നിവയുടെ പ്രചാരകനാണ്. ഭാര്യ വെള്ളിനഴി കാന്തളൂർ വാരിയത്ത് കെ.വി. സരസ്വതി വാരസ്യാർ (റിട്ട. ഹെഡ് നഴ്സ്സ്, ജില്ല ആശുപത്രി, പാലക്കാട്.) മക്കൾ കെ.എസ്സ്. അനിൽകുമാർ, കെ. എസ്സ് സുരേഷ്കുമാർ ( എയർ വൈസ്സ് മാർഷൽ, ഹൈദരാബാദ്), ദീപ (ചെന്നൈ), മരുമക്കൾ എം. വി. സുജാത. , എ. വി. സിന്ധു, കെ. വി. രാമചന്ദ്രൻ ( ഡെപ്യൂട്ടി ഡയരക്ടർ ജനറൽ, ആൾ ഇന്ത്യ റേഡിയോ & ദൂരദർശൻ, ചെന്നൈ). ശവസംസ്‌കാരം 21/05/2021 നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ . ആദരാഞ്ജലികൾ : warriers.org
Sankara Narayana Warrier passed away (20-05-2021)
Updated: May 25, 2021
ആദാരാഞ്ജലി