top of page

Sanjith passed away

Writer's picture: warriers.orgwarriers.org

മഴുവന്നൂർ വാരിയത്ത് നളിനി രാമചന്ദ്രൻ്റെ മകൻ സഞ്ജിത്ത് (48) ആലുവായിലെ Melody ഫ്ലാറ്റിൽ വച്ച് നിര്യാതനായി. ഭാര്യ പ്രിയ. അച്ഛൻ ഉക്കത്തു വാരിയത്ത് പരേതനായ രാമചന്ദ്രൻ, സഹോദരൻ പരേതനായ സുജിത്ത്. സംസ്കാരം ഉച്ചക്ക് 2 മണിക്ക് മഴുവന്നൂർ തറവാട്ട് വളപ്പിൽ.

ആദരാഞ്ജലികൾ🙏: warriers.org


2,569 views1 comment

1 Comment


ആദരാഞ്ജലികൾ....

Like
bottom of page