Sandeep got engaged to Aparna
- warriers.org

- Aug 31
- 1 min read
മലപ്പുറം ജില്ല പെരിന്തൽമണ്ണ താലൂക്ക് തച്ചിങ്ങാനാടം ദേശം കായലോട്ടു വാരിയത്ത് മുരളീധരവാരിയരുടേയും മഞ്ചേരി നടുവത്ത് വാരിയത്ത് രതി വാരസ്യാരുടേയും മകൻ *സന്ദീപും*
തൃശ്ശൂർ മണലൂർ വാരിയത്ത് രവീന്ദ്രൻ വാരിയരുടേയും പാലക്കാട് ജില്ല മണ്ണാർക്കാട് പള്ളിക്കുറുപ്പ് പുത്തൻ വാരിയത്ത് ഗീത വാരസ്യാരുടേയും മകൾ *അപർണയും*
തമ്മിലുള്ള വിവാഹം 2026 മെയ് 18ന് (1201 എടവം 4) തിങ്കളാഴ്ച തൃശ്ശൂരിൽ വെച്ച് നടത്തുവാൻ ഇന്ന് (31-8-2025) ബാംഗ്ലൂർ ഹോങ്ങാസന്ദ്ര APR കല്യാണമണ്ഡപത്തിൽ വെച്ച് നിശ്ചയിച്ചിരിക്കുന്നു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org




Comments