top of page

S Ramachandran ( Mani) passed away.

തൃശ്ശൂർ, വടക്കാഞ്ചേരി,എങ്കക്കാട് തിരുവോണത്ത് വാരിയത്ത് യശശരീരനായ രാഘവ വാര്യരുടെയും, ആലുവ ശാസ്താങ്കൽ വാരിയ ത്ത് സരസ്വതി വാരസ്യാരുടെയും പുത്രൻ എസ്. രാമചന്ദ്രൻ(മണി) 52 വയസ്സ്, ഇന്നലെ (14/7/2023) രാത്രി 7.00 മണിക്ക് ഇഹലോകവാസം വെടിഞ്ഞു. സംസ്കാരം ഇന്ന് (15/7/2023) പാറമേൽ കാവിൽ ശാന്തി ഘട്ട് വച്ച് രണ്ടു മണിക്ക്.

ഭാര്യ: രാഗിത (സതി), മക്കൾ: അക്ഷയ് വാര്യർ, അഭിഷേക് വാര്യർ.

സഹോദരി: ശശികല, സഹോദരന്മാർ: ജയചന്ദ്രൻ, യശശരീരനായ വിനയ ചന്ദ്രൻ.

മൊബൈൽ: 09446964516

ആദരാഞ്ജലികൾ: warriers.org





1,337 views2 comments

2 Comments


subashwarrier
subashwarrier
Jul 15, 2023

ആദരാഞ്ജലികൾ....

Like

Condolences 🙏 and Prayers 🙏

Like
bottom of page