Rugmini Varasyar passed away
- warriers.org
- May 25, 2021
- 1 min read
കാന്തള്ളൂർ വാരിയത്ത് രുഗ്മിണി വാരസ്യാർ (97) (റിട്ടേർഡ് ടീച്ചർ ALP സ്കൂൾ മണ്ണാർക്കാട്) 24-05-2021ന് അന്തരിച്ചു.
മകൾ: ശിവകുമാരി. കെ.വി .
മരുമകൻ: പരമേശ്വരവാരിയർ.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ