top of page
Writer's picturewarriers.org

Rugmini Varasyar passed away

പച്ചായിൽ കിഴക്കേ വാരിയത്ത് (Srikrishnapuram, Neelamangalam, Palakkad) രുക്മണി വാരസ്യാർ ( 84 ) ഇന്ന് (20-11-2022) ഉച്ചയ്ക്ക് ഇഹലോകവാസം വെടിഞ്ഞു. സംസ്ക്കാരം 21-11-2022, രാവിലെ 7.30 മണിക്ക്, ഹെബാൾ വൈദ്യതി സ്മശാനത്തിൽ വെച്ച്.


ഭർത്താവ: കെ വി. എസ് വാരിയർ

മക്കൾ: പരേതയായ ശാന്ത, കെ. രാമദാസ്, കെ. വി. ഗിരിജ,

മരുമക്കൾ: പരേതനായ ബാബു രാജ്, രേഖാ ബി. കെ

പേരക്കുട്ടികൾ:

റീതു ആർ. കെ, അബിഷേക് കെ. വി. അശ്വിൻ കെ. വി. #484, 5th ക്രോസ്, 6th മെയിൻ, എം. എസ്സ്. ആർ. നഗർ, ബാംഗ്ലൂർ - 560 054

ഫോൺ: 9980845772

ആദരാഞ്ജലികൾ: warriers.org


513 views1 comment

댓글 1개


subashwarrier
subashwarrier
2022년 11월 21일

ആദരാഞ്ജലികൾ..

좋아요
bottom of page