Rudra Warrier passed away
തൃശ്ശൂർ കോരപ്പത്ത് ലെയിനിൽ താമസം ഇടക്കുന്നി വാരിയത്ത് ഇ. രുദ്ര വാരിയർ (കൊച്ചനിയൻ) 94 ഇന്നു പുലർച്ചെ 2.15 ന് നിര്യാതനായി. ഭാര്യ കീരം കുളങ്ങര പടിഞ്ഞാറെ വാരിയത്ത് മാലതി വാരസ്യാർ, മക്കൾ ഡോ. ഉഷ, ഹരി (കോട്ടക്കൽ ആര്യവൈദ്യശാല തൃശൂർ ബ്രാഞ്ച്). മരുമക്കൾ രവീന്ദ്രൻ പി.എസ്. മുതുവറ വാരിയം, ദീപ എസ്. ചങ്ങമനാട് വാരിയം. സംസ്കാരം ഇന്ന് (29-08-2021) പാറമേക്കാവ് ശാന്തിഘട്ടിൽ.
ആദരാഞ്ജലികൾ: warriers.org
