top of page

Rohini Varasyar passed away

Writer's picture: warriers.orgwarriers.org

തൃച്ചംബരത്ത് കിഴക്കേ നടയിൽ ദുർഗ്ഗാ റോഡിൽ മുകന്ദ വാര്യരുടെ ഭാര്യ തിരുവട്ടൂർ ഒറവങ്കര രോഹിണി വാരസ്യാർ (68) ഇന്ന് രാവിലെ സ്വവസതിയിൽ നിര്യാതയായി.

പിതാവ്: പരേതനായ മഴൂർ ചൊവ്വലോട്ട് ശങ്കര വാര്യർ.

മാതാവ്: പരേതയായ ഒറവങ്കര ലക്ഷ്മി വാരസ്യാർ.

ഏകമകൾ തുളസി ദുബായിയിൽ.

സംസ്ക്കാരം നാളെ 9 മണിക്ക്

May her atma attain moksha : warriers.org




1,130 views2 comments

2 commentaires


ramuewarrier1947
29 nov. 2021

Pranaamam KV Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur

J'aime

subashwarrier
subashwarrier
29 nov. 2021

ആദരാഞ്ജലികൾ...

J'aime
bottom of page