Rohini married Vinayak
- warriers.org
- Jul 8, 2022
- 1 min read
ഹരിപ്പാട് പതുപ്പള്ളി വാര്യത്ത് എ രമാദേവിയുടെയും പാലക്കാട് വടക്കേപ്പാട്ടുവാരിയത്ത് വി വി രോഹിണി കുമാറിന്റെയും മകൾ രോഹിണി ദേവി ആർ വാരിയരും നെല്ലായി പള്ളത്തു മഠം വീട്ടിൽ ഡോ. കെ പി രവീന്ദ്രനാഥകർത്തയുടെയും വടക്കൻ പറവൂർ പെരുവാരം ദേശത്ത് വയലിൽ വീട്ടിൽ ഡോ. എസ് ജയലക്ഷ്മി പൊതുവാളിന്റെയും മകൻ വിനായക് ആർ കർത്തയും തമ്മിലുള്ള വിവാഹം 04.07 2022 തിങ്കളാഴ്ച തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ശ്രീ വൈ കുണ്ഠം കല്യാണ മണ്ഡ പത്തിൽ വച്ച് സംമംഗളം നടന്നു.
ആശംസകൾ: warriers.org

Comentarios