മുണ്ടൂർ കിഴക്കേ വാരിയത്ത് റിട്ടയർഡ് നേവൽ ക്യാപ്റ്റൻ കുഞ്ഞികൃഷ്ണൻ(77) അന്തരിച്ചു. ഭാര്യ പന്നിയമ്പള്ളി വാരിയത്ത് ലീലവാരസ്യാർ, മക്കൾ ശ്രീദേവി(UK), ശ്രീധർ (ഡൽഹി). മരുമക്കൾ ഡോ ബൈജു(UK), അർച്ചന. സഹോദരങ്ങൾ
ഡോ രാജ്‌കുമാർ(USA), പ്രസന്നകുമാരി
(റിട്ടേയേർഡ് ഹെഡ് മിസ്ട്രെസ്),
ഡോ ദുർഗ്ഗ(USA), ദേവകീനന്ദനൻ(USA)
സംസക്കാരം 19.06.2024, ബുധനാഴ്ച, വൈകുന്നേരം
3 മണിക്ക് ഐവർമഠം ശ്മശാനത്തിൽ
(Brother in Law of Dr P Mohan Varier & Shri P Bhasakra Varier)
ആദരാഞ്ജലികൾ: warriers.org
Heartfelt condolences. പ്രണാമം 🙏🙏🙏
Pranamam AniyettaAniyetta🙏🙏
Feeling grief-striken and extreme sadness on the sad demise of my beloved Aniyettan. 🙏 May His Atma attain Moksha! Ohm Shanti Shanti
ആദരാഞ്ജലികൾ...
Heartfelt condolences.
Om Shanthi.
🙏🙏🙏