മണ്ണാർക്കാട് മുക്കണ്ണത്ത് വാര്യത്ത് രാജേഷിൻ്റെ (മുക്കണ്ണം ശിവക്ഷേത്രത്തിലെ കഴക ജീവനക്കാർ ) ഭാര്യ രശ്മി (37 വയസ്സ് ) 27-11-2022 രാവിലെ 8 മണിക്ക് നിര്യാതയായി. ചോറ്റാനിക്കര എരുവേലിൽ വാര്യത്തെ ശശി വാര്യരുടെയും തിരുവാങ്കുളം കക്കാട് വാര്യത്തെ പരേതയായ മണിവാരസ്യാരുടെയും മകളാണ് ' കുറച്ചു കാലമായി ചികിത്സയിൽ ആയിരുന്നു. ഹർഷിത് മകനാണ്.
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവില്വാമലയിലേക്ക് കൊണ്ടു പോകും
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...