top of page

Ravindran Warrier passed away

ദേശമംഗലം മനിക്കുറ്റി വാരിയത്ത് രവീന്ദ്രൻ വാരിയർ, 84, ഇന്ന് (8.8.2021)ഉച്ചക്ക് 12:10ന് നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4:30 ന് പുതുശ്ശേരി പുണ്യതീരത്തു(ചെറുതുരുത്തി ) കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തും.

ആദരാഞ്ജലികൾ: warriers.org1,370 views1 comment
bottom of page