Ravindran Varier passed away
- warriers.org

- 1 day ago
- 1 min read
ചൂരക്കോട് വാരിയത്ത് രവീന്ദ്രൻ വാരിയർ (78) ഇന്ന് ( 21-10-2025) നിര്യാതനായി (അന്തിമഹാകാളൻ വാരിയത്ത് പരേതനായ അച്യുതൻ വാര്യരുടെയും ചൂരക്കോട് വാരിയത്ത് പരേതയായ കുഞ്ഞിലക്ഷ്മി വാരസ്യാരുടെയും മകൻ)
സംസ്‌കാരം നാളെ 22-10-2025കാലത്ത് 9 മണിക്ക് ഐവർമഠത്തിൽ വെച്ച് നടത്തുന്നതാണ്.
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....