പന്നിയങ്കുറിശ്ശി വാരിയത്ത് ശങ്കരൻകുട്ടിവാരിയരുടേയും, ഉമയൂർവാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യാരുടേയും മകൻ രവീന്ദ്രൻ. യു.വി. (72) (Ex Airforce) മുംബൈയിൽ ഇന്ന് പുലർച്ചെ 5 മണിക്ക് നിര്യാതനായി. സഹധർമ്മിണി ഇടക്കുന്നി വാരിയത്ത് മായ. മകൻ നവീൻ വാരിയർ. സഹോദരങ്ങൾ: പരേതനായ ഹരിദാസൻ, യു.വി.ജയശ്രി. സഹോദരീ ഭർത്താവ് എം.വി. മോഹൻദാസ്. സംസ്ക്കാര ചടങ്ങുകൾ മുംബൈയിൽ നടത്തുന്നതാണ്.
ആദരാഞ്ജലികൾ 🙏: warriers.org
Adaranjalikal
ആദരാഞ്ജലികൾ 🙏