top of page

Ravindra Das passed away

തോട്ടേക്കാട് വാരിയത്തു രവീന്ദ്ര ദാസ്, (73)ആലിക്കൽ വാരിയം വഴങ്ങോട്. (Rtd.അശോക് ലൈലന്റ് -ഹൊസൂർ ) ഇന്ന് ( 3-8-2025) രാവിലെ ഇഹലോക വാസം വെടിഞ്ഞു.


ഭാര്യ: മായ R ദാസ് ( പൊടിയാട്ട് വാര്യം)


മക്കൾ :ദിവ്യ (ആം സ്റ്റർഡാം ), ധനജ്ഞയദാസ് (ഹോങ്കോങ് ), ,


മരുമക്കൾ: കാർത്തിക്, ഐശ്വര്യ


സംസ്കാരം ഇന്നു ( 3-8-2025) വൈകീട്ട് 4മണിക്ക് സ്വവസതിയിൽ.

ആദരാഞ്ജലികൾ 🙏: WARRIERS.org

ree

3 Comments


Ram Mohan
Ram Mohan
Aug 04

Adaranjalikal

Like

Heart-felt condolences to the bereaved family. May His Atma Attain Moksha, Ohm Shanti Shanti! 🙏

Like

ആദരാഞ്ജലികൾ...

Like
bottom of page