ശിവ മംഗലം വാരിയത്ത് രവി വാരിയർ (65). 19/09/2021 രാവിലെ 7.30 ന് ശിവപാദം പൂകിയ വിവരം വ്യസന സമേതം അറിയിക്കുന്നു.
ഭാര്യ തോട്ടേക്കാട്ട് വാരിയത്ത് വിജയലക്ഷ്മി
മക്കൾ. വിദ്യ, സ്മൃതി , സ്വപ്ന
മരുമക്കൾ ദീപക് , ജോൺ, പ്രിജേഷ്
സഹോദരങ്ങൾ വിശ്വനാഥൻ തൃശൂർ, ഉഷ കൊൽക്കത്ത, മുകുന്ദൻ കൊൽക്കത്ത, രാധ വഴങ്ങോട്.
സംസ്കാര ചടങ്ങുകൾ 12.00 മണിക്ക് വീട്ടുവളപ്പിൽ നടന്നു.
ആദരാഞ്ജലികൾ: warriers.org
Adaranjalikal
Aadaraajalikal KV Ramakrishnan Aanjaneyam Edakkuni Ollur Thrissur
പ്രണാമം