Rashmi Sreenath - Engagement
വിവാഹ നിശ്ചയം-പൂവ്വത്തുശ്ശേരി പടിഞ്ഞാറെ വാരിയത്ത് പരേതനായ ഗോവിന്ദ വാരിയരുടേയും മേമുറി വാരിയത്ത് പാറുകുട്ടി വാരസ്യാരുടേയും (കൊച്ചമ്മണി ) മകൾ ലക്ഷ്മിയുടേയും പൂക്കോട്ടുര് താനിക്കാട് വടക്കേപ്പാട്ടു് വാരിയത്ത് രാമവാരിയരുടേയും കോഴിക്കോട് പറമ്പിൽ വാരിയത്ത് ശ്രീദേവി വാരസ്യാരുടേയും മകനായ ഉഷസിൽ രവീന്ദ്രൻ (Late) ന്റേയും മകൾ രശ്മിയും, തൃശൂർ തലോർ വാരിയത്ത് പരേതനായ ശങ്കര വാരിയരുടെയും മുളങ്ങ് വാരിയത്ത് പരേതയായ പാർവതി വാരസ്യാരുടെയും മകൻ പൊയ്യ മുളങ്ങ് വാരിയത്ത് മുകുന്ദൻ വാരിയരുടെയും ഓമശ്ശേരി പൊയിൽ ഇല്ലത്ത് പരേതനായ വാസുദേവൻ നമ്പൂതിരിയുടെയും പോലൂർ കുഴക്കുന്നത്ത് വാരിയത്തു പരേതയായ മാധവി വരസ്യാരുടെയും മകൾ സതി വാരസ്യാരുടെയും മകനായ ശ്രീനാഥ് ന്റേയും വിവാഹ നിശ്ചയം തികച്ചും കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു് സെപ്തംമ്പർ 8 ചിങ്ങം 23 ബുധനാഴ്ച രാവിലെ 10 നും 11 നും മദ്ധ്യേയുള്ള ശുഭമുഹുർത്തത്തിൽ ഞങ്ങളുടെ ഭവനത്തിൽ വച്ച് വിവാഹം നിശ്ചിയിക്കുന്നു. വിവാഹം ജനുവരി 27, 2022 മകരം 15 വ്യാഴാഴ്ച രാവിലെ 9 നും 9.45 നും മദ്ധ്യയുള്ള ശുഭ മുഹുർത്തത്തിൽ കോഴിക്കോട് മുക്കം മുത്തേരി വേണ്ടൂർ മഹാദേവ ക്ഷേത്രത്തിൽ വച്ച് നട ത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
ആശംസകൾ: warriers.org
