top of page

Ramdas warrier passed away

തൊടുപുഴ പെരുമ്പിള്ളിച്ചിറ വാരിയത്തു രാംദാസ് വാര്യർ (ഭഗവാൻ) 66വയസ്സ് ഇന്നുച്ചയ്ക്കു 2-20ന് ഹൃദയസ്തംഭനം മൂലം നിര്യാതനായി.

സഹധർമ്മിണി: കുമാരി

മകൾ : മിനു

മകൻ: മനു വാര്യർ

ആദരാഞ്ജലികൾ : warriers.org



2 Comments


Narayanan Variar
Narayanan Variar
Jun 04, 2022

🌹🙏 ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹🙏🙏 കുടുബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നു

Like

subashwarrier
subashwarrier
Jun 04, 2022

ആദരാഞ്ജലികൾ....

Like
bottom of page