top of page
Writer's picturewarriers.org

Ramankutty warrier celebrated Sathabhishekam

നവംബർ 28ന് തിങ്കളാഴ്ച്ച ശതാഭിഷേകം

(എൺപത്തിനാലാം പിറന്നാൾ) ആഘോഷിച്ച

തൃക്കണ്ണപുരത്ത് വാരിയത്ത്  രാമൻ കുട്ടി വാരിയരെ, വാരിയർ സമാജം ഇരിഞ്ഞാലക്കുട യൂണിറ്റ് ആദരിച്ചപ്പോൾ .


ഭാര്യാ എടക്കുന്നി വാ രിയത്ത് അംബുജം രാമൻകുട്ടി മക്കൾ ദേവീ ഗിരീഷ് ,ഹരികുമാർ ,ജയകുമാർ .മരുമക്കൾ ഗിരീഷ് ,ഗീതു ജയകുമാർ .


ആശംസകൾ, അഭിനന്ദനങ്ങൾ 🙏💐



1,284 views0 comments

Comentários


bottom of page