top of page

Ramankutty Varier passed away

തൃക്കണ്ണപുരത്ത് പുരത്ത്

വാരിയത്ത് പരതേരായ കുഞ്ഞിക്കാവ് വാരസ്യാരുടെയും മിത്രാനന്ദപുരത്ത് വാരിയത്ത് ശങ്കരവാരിയരുടെയും മകൻ രാമൻകുട്ടി വാരിയർ (88) ഇന്ന് ഉച്ചയ്ക്ക് നിര്യാതനായി .


ഭാര്യാ അംമ്പുജം രാമൻകുട്ടി വാരിയർ .

മക്കൾ ദേവീ ഗിരീഷ് , ഹരിദാസ് , ജയകുമാർ

മരുമക്കൾ ഗിരീഷ് , ഗീതു ജയകുമാർ .


സംസ്‌കാരകർമ്മം 05.04.2026 ഞായർ ഉച്ചയ്ക്ക് 12.30ന് സ്വവസതിയിൽ


For further details 931 3328 130- ഹരിദാസ്

ആദരാഞ്ജലികൾ 🙏: WARRIERS.org



1 Comment


subashwarrier
subashwarrier
a day ago

ആദരാഞ്ജലികൾ....

Like
bottom of page