top of page

Ramankutty Varier passed away

പൂവത്തുശ്ശേരി വാരിയത്ത് രാമൻകുട്ടി വാരിയർ (78 yrs.) (പരേതനായ തിരു മുപ്പത്ത് ഗോവിന്ദൻകുട്ടി വാരിയരുടെ മകൻ) 2.11.2021 ചൊവ്വാഴ്ച രാത്രി അന്തരിച്ചു.

കോട്ടയ്ക്കൽ ആര്യ വൈദൃശാല മുൻ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: അവിട്ടത്തൂർ വാരിയത്ത് സാവിത്രി.

മക്കൾ : സ്മിത (Teacher ചട്ടം ചാൽ HSS കാസർഗോഡ്), സതീഷ് (ആര്യ വൈദൃശാല കോട്ടയ്ക്കൽ)

മരുമക്കൾ: രാജീവ്, രോഷ്നി .

ആദരാഞ്ജലികൾ: warriers.org


2 Comments


ramuewarrier1947
Nov 03, 2021

Pranaamam K V Ramakrishnan Kumaranellore Variem Aanjaneyam Edakkuni Ollur Thrissur

Like

subashwarrier
subashwarrier
Nov 03, 2021

ആദരാഞ്ജലികൾ....

Like
bottom of page