top of page
Writer's picturewarriers.org

Ramakrishna Warrier passed away

T.രാമകൃഷ്ണ വാര്യർ (79)(Rtd.സൂപ്രണ്ട്,കരിമ്പം Agri.Farm) ഇന്നലെ (08-10-2021) രാത്രിയിൽ അന്തരിച്ചു. ഭാര്യ: ബാലാമണി (Rtd.അധ്യാപിക, കുറുമാത്തൂർ), മക്കൾ: അഡ്വ.കൃഷ്ണവേണി, കൃഷ്ണകുമാരി, ശ്രീകല. മരുമക്കൾ: ഗോവിന്ദ്, ശേഖർ, ഡോ:രാമൻ. സഹോദരങ്ങൾ: ടി. ഭാഗീരഥി വാരസ്യാർ (കൊളച്ചേരി), ടി.യശോദ വാരസ്യാർ (അഡൂർ) , പരേതയായ ടി. ശാരദ വാരസ്യാർ (കുറുമാത്തൂർ). സംസ്കാരം ഇന്ന് വൈകുന്നേരം ഒറ്റപ്പാലം 'നവനീതം' വീട്ടുപറമ്പിൽ.


ആദരാഞ്ജലികൾ: warriers.org



1,027 views1 comment

1 Comment


ramuewarrier1947
Oct 09, 2021

Aadaraajalikal K V Ranakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur

Like
bottom of page