പരേതയായ തെച്ചിക്കോട്ട് വാരിയത്ത് രുഗ്മിണി വാര സ്സിയാരുടെയും ചെത്തല്ലൂർ തെക്കേ വാരിയത്ത് പരേതനായ ഗോവിന്ദ വാ രിയരുടെയും മകനായ തെച്ചിക്കോട്ട് വാരിയത്ത് രാമദാസ് വാര്യർ (65) നിര്യാതനായി. സംസ്കാരം ഇന്ന് (14/07/22)രാവിലെ 11 മണിക്ക് മഞ്ചേരിക്കടുത്ത് ഇളൻകൂർ ചാരങ്കാവ് PMSAHSS സ്കൂളിന് സമീപതുള്ള വീട്ടു വളപ്പിൽ. ഭാര്യ : പൂവത്ത് വാരിയത്ത് രാധ വാരസ്സ്യർ.
മകൻ : വിഷ്ണു (അസി. പ്രൊഫസർ EMS hospital )Ph: 7592015301
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....