top of page

Ramachandran - Ratnavalli celebrated 50th wedding anniversary

പാലക്കാട്‌ കല്ലെക്കാട് കിഴക്കേവാ രിയത്ത് രാമചന്ദ്രൻ, രത്നവല്ലി ദമ്പതികളുടെ വിവാഹത്തിന്റെ അൻപതാം വാർഷികം മെയ്‌ 2നു വിപുലമായ ചടങ്ങുകൾ ഇല്ലാതെ ആ ഘോഷിച്ചു. കൂടെ മകൾ രതി, മോഹൻദാസ്, (മെയ്‌ 1)25ആം വാർഷികവും പേരകുട്ടി അനഘ, രാഹുൽമോഹൻ (മെയ്‌ 5)ഒന്നാം വാർഷികവും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചേർന്ന് ആഘോഷിച്ചു.മൂന്നു ശ രണാ ലയങ്ങളിൽ അന്ന ദാനം നടത്തി. കോയമ്പത്തൂരിൽ മരുത മല, ഇഷ സെന്റർ എന്നിവിട ങ്ങളിൽ സകുടുംബം സന്ദർശനം നടത്തി 🌹







Comments


bottom of page