top of page

Ramachandra Warrier passed away

നീലംപേരൂർ പള്ളിത്തറ വാര്യത്ത് കെ രാമചന്ദ്ര വാരിയർ (82) പുത്രിയുടെ ഗൃഹമായ കോട്ടയം വെട്ടിക്കാട്ടൂർ കുന്നുംപുറത്തു വാരിയത്തു വച്ച് ഇന്നു (11-10-2025) രാവിലെ നിര്യാതനായി.


മക്കൾ :ഗീതാകുമാരി, വിജയശ്രീ, രത്നകുമാരി

മരുമക്കൾ :ഉണ്ണികൃഷ്ണൻ വാരിയർ, രാജശേഖര വാരിയർ, ഉണ്ണികൃഷ്ണ വാരിയർ


സംസ്കാരം നീലംപേരൂർ പള്ളിത്തറ വാര്യത്ത് നാളെ 12/10/2025 ന് 10 മണിക്ക് നടക്കും


ആദരാഞ്ജലികൾ 🙏: warriers.org


ree


1 Comment


ആദരാഞ്ജലികൾ....

Like
bottom of page