Ramachandra Warrier passed away
- warriers.org

- Aug 29
- 1 min read
പരേതരായ പാറ മനക്കൽ ക്യഷ്ണൻ നമ്പൂതിരിയുടേയും,കോടന്നൂർ വാരിയത്ത് പാർവ്വതി വാരസ്യാരുടേയും മകൻ രാമചന്ദ്രവാരിയർ ഇന്ന് പുലർച്ചെ നിര്യാതനായി.
ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് പാമ്പാടി ഐവർമഠത്തിൽ.
ഭാര്യ കോട്ടയം. തിരുവമ്പാടി വാരിയത്ത് ഓമന വാരസ്യാർ (late)
സഹോദരങ്ങൾ ക്യഷ്ണൻ കുട്ടി വാരിയർ,(late),
ഉഴുത്രവാരിയർ (late)
തങ്കം വാരസ്യാർ (MUMBAI)
ആദരാഞ്ജലികൾ 🙏: WARRIERS.org



ആദരാഞ്ജലികൾ....