top of page

Ramachandra Warrier passed away

Writer: warriers.orgwarriers.org

രാമചന്ദ്രൻ വാര്യർ(80) (മൊറാഴ വടക്കേ വീട്, പള്ളിക്കുന്ന്) ഇന്ന് രാവിലെ തലശ്ശേരി ഉള്ള വസതിയിൽ വിഷ്ണു പാദം പൂകി.(റിട്ടയേർഡ് sales tax ഉദ്യോഗസ്ഥൻ)

ഭാര്യ. പാർവതീ എം (മനക്കൽ ഒഞ്ചിയം വടകര) (തങ്കണമണി)

മക്കൾ

പ്രദീപ് എം (ബാംഗളൂർ)

പ്രസീത എം (തൃശിലേരി, മാനന്തവാടി)

പ്രശാന്ത് എം , ചൊക്ലി, തലശ്ശേരി

മരുമക്കൾ. ആശ നാരായണൻ(ബാംഗളൂർ),

നാരായണൻ പിവി(മാനന്തവാടി)

ദിവ്യ പിഎം (കുറ്റി യാടി )


ആദരാഞ്ജലികൾ: warriers.org



1 Comment


ആദരാഞ്ജലികൾ....

Like
bottom of page