Dr.Ramachandra Warrier passed away
- warriers.org
- 1 day ago
- 1 min read
Killimangalam Variath Dr.Ramachandran Warrier ,(78 ), passed away at about 1:55 PM , IST on 16 Oct. 2025 at his residence, Sreeragam, Palat Road Ottappalam.
Wife: Dr. Sarala
Daughters : Lakshmi and Tulasi
Sons in law: Santhosh (USA), Prashanth ( Kuwait)
and grandson, Rishikesh.
Cremation at Ivormadhom tomorrow(17-10-2025) at 11am.
May his soul attains moksha 🙏: Warriers.org
കിഴക്കെപാട്ട് വാര്യത്ത്, കിളളിമംഗലം സ്വദേശിയും പാലക്കാട് ജില്ലയിൽ നാല് പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ഠിച്ച പ്രശസ്ത ചർമ്മരോഗ വിദഗ്ധനുമായ ഡോ. കെ. വി. രാമചന്ദ്രൻ ഒക്ടോബർ 16-ാം തീയതി ഒറ്റപ്പാലം വസതിയിൽ അന്തരിച്ചു.
കാലിക്കറ്റ് മെഡിക്കൽ കോളേജിന്റെ പത്താം ബാച്ച് പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ഡോ. രാമചന്ദ്രൻ, പാലക്കാട് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (Dy. DMO) ആയി സേവനമനുഷ്ഠിച്ചശേഷം വിരമിച്ചു. അദ്ദേഹം വള്ളുവനാട് ഹോസ്പിറ്റൽ കോംപ്ലക്സ്, ഒറ്റപ്പാലം എന്നതിന്റെ സ്ഥാപകാംഗമായിരുന്നു. കൂടാതെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA), റോട്ടറി ക്ലബ് ഒറ്റപ്പാലം എന്നിവയിലുമുള്ള സജീവാംഗമായിരുന്നു.
ഭാര്യ : ഡോ. സരള രാമചന്ദ്രൻ (ഗൈനക്കോളജിസ്റ്റ്), പുത്രിമാർ ലക്ഷ്മി സന്തോഷ് (യു.എസ്.എ.) ,തുളസി രാമചന്ദ്രൻ (കുവൈറ്റ്), മരുമക്കൾ സന്തോഷ് (യു.എസ്.എ.), പ്രശാന്ത് വാര്യർ (കുവൈറ്റ്), കൊച്ചുമകൻ ഹൃശികേശ് വാര്യർ .
അന്ത്യകർമങ്ങൾ ഒക്ടോബർ 17-ാം തീയതി തിരുവില്വാമല, പാമ്പാടിയിലെ ഐവർ മഠത്തിൽ നടത്തപ്പെടും.

ആദരാഞ്ജലികൾ....