Ramachandra Warrier passed away
കോട്ടയം വെള്ളുത്തുരുത്തി ലക്ഷ്മി നിവാസിൽ P. E. രാമചന്ദ്രവാര്യർ ഇന്ന് പുലർച്ചെ 2.45നു നിര്യാതനായി.
ഭാര്യ പാറു കുട്ടിയമ്മ, മക്കൾ സുജ, സന്ധ്യ, സുജിത്, മരുമക്കൾ മോഹനൻ, മോഹൻകുമാർ, ബീന, സംസ്കാരം ഉച്ചകഴിഞ്ഞ് 245നു വീട്ടുവളപ്പിൽ.
ആദരാഞ്ജലികൾ: warriers.org
