ചൊവ്വല്ലൂർ വാരിയത്ത് രാമചന്ദ്ര വാരിയർ (കുട്ടപ്പൻ ), 75 വയസ്സ്, 05/11/2021 പുലർച്ചെ 3 മണിക്ക് നിര്യാതനായി. വടക്കേപ്പാട്ട് വാരിയത്ത് രാധാവാരസ്യാർ ആണ് ഭാര്യ.
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, രാധ വാരസ്യാർ,പരേതരായ പദ്മാവതി വാരസ്യാർ, മാധവികുട്ടി വാരസ്യാർ എന്നിവർ സഹോദരങ്ങളാണ്.
ആദരാഞ്ജലികൾ : warriers.org
Aadaraajalikal K V Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur