top of page

Rajan VR (65) Passed Away



കിടങ്ങൂർ യൂണിറ്റ് അംഗവും പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ മുൻ ജീവനക്കാരനുമായ, പുലിയന്നൂർ വടക്കേടത്തു വാര്യത്ത് രാജൻ (65) (പരേതരായ രാമ വാര്യരുടെയും തങ്കമ്മ വാരസ്യാരുടെയും മകൻ) ഇന്ന് (30 (30-08-2026) നിര്യാതനായി.


സഹധർമ്മിണി: ശോഭ. മക്കൾ: ശ്രീകുമാർ, ശ്രീലക്ഷ്മി മരുമക്കൾ: ശിവാനി, ഉണ്ണികൃഷ്ണൻ. പേരക്കുട്ടികൾ: താര ശ്രീകുമാർ, ആര്യൻ ശ്രീകുമാർ, പല്ലവി കൃഷ്ണൻ


സംസ്ക്കാരം നാളെ (31.08.26) തിങ്കളാഴ്ച 3.00 pm ന് പുലിയന്നൂരിലെ വീട്ടുവളപ്പിൽ നടക്കുന്നതാണ്.


ആദരാഞ്ജലികൾ 🙏:  warriers.org


Rajan (65) (son of Late Rama Warrier and Late Thankamma Varasyar) of Puliyannur Vadakkedathu Warriam, a member of Kidangoor unit of Warrier Samajam and former employee of Puliyannur Mahadeva Temple, passed away today (30-08-2026).


Wife: Shobha. Children: Sreekumar, Sreelakshmi. Daughter-in-law: Shivani, Son-in-law: Unnikrishnan. Grandchildren: Tara Sreekumar, Aryan Sreekumar, Pallavi Krishnan


The funeral will be held tomorrow (31.08.26) Monday at 3.00 pm at the house compound in Puliyannur.


May his Ātma attain Moksham. 🙏 warriers.org



👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page