top of page

Rajagopal K passed away

തൃശ്ശൂർ പൂങ്കുന്നം പള്ളിയിൽ ലെയിൻ പ്രശാന്തിയിൽ താമസിക്കുന്ന ഹരിഹരമംഗലത്തു് വാര്യത്തു കെ.രാജഗോപാൽ( റിട്ടയേർഡ് സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ) (76 വയസ്സ് ) ഇന്ന് ( 4-10-2025) വെളുപ്പിന് അന്തരിച്ചു. സംസ്കാരം പാറമേക്കാവ് ശാന്തിഘട് ശ്മശാനത്തിൽ ശനിയാഴ്ച 3.30pm.

പത്നി: ചെറുശ്ശേരി വാര്യത്തു് ഗീത.

മക്കൾ: പ്രശാന്ത് (മലേഷ്യ), സന്ദീപ് (+91 90086 21434,ബാംഗളുരു).

മരുമക്കൾ : സുബ്ബലക്ഷ്മി, പാർവ്വതി


ആദരാഞ്ജലികൾ 🙏: WARRIERS.org

ree

1 Comment


ആദരാഞ്ജലികൾ....

Like
bottom of page