Rahul married Athira
- warriers.org

- 4 days ago
- 1 min read
ചെറുകുന്ന് ( കോട്ടക്കൽ) പടിഞ്ഞാറെപ്പാട്ട് വാര്യത്ത് പിവി ജയദേവൻ്റെയും പി വി ശ്രീജയുടെയും മകൾ ആതിരയും (ചെത്തല്ലൂർ പുത്തൻ വാര്യത്ത് പരേതനായ അച്ച്യുത വാര്യരുടെയും ഏലംകുളം പടിഞ്ഞാറെപ്പാട്ട് വാര്യത്ത് ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും തൃപ്പലമുണ്ട വടക്കെപ്പാട്ട് വാര്യത്ത് പരേതനായ വിജയ നാരായണ വാര്യരുടെയും ഷൊർണൂർ മുണ്ടായ പടിഞ്ഞാറെ വാര്യത്ത് പരേതയായ ഇന്ദിര വാരസ്യാരുടെയും പൗത്രി) എറണാകുളം കാലടി പുതിയേടം തിരുവാതിരയിൽ ആറാട്ടുപുഴ വാര്യത്ത്എൻ വി രവീന്ദ്ര വാര്യരുടെയും പുതിയേടത്തു വാര്യത്ത് പി കെ ഗിരിജവാരസ്യാരുടെയും മകൻ രാഹുലും (ശങ്കരവാര്യരുടെയു പാറുകുട്ടി വാരസ്യാരുടെയും കൃഷ്ണൻ കുട്ടി വാര്യരുടെയും ലീലവാരസ്യാരുടെയും പൗത്രൻ) 2025 ഡിസംബർ 28 ന് കോട്ടക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായി.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: Warriers.org



Comments