Rahul married Ashwathi
- warriers.org

- 6 days ago
- 1 min read
പരേതനായ ചൊവ്വല്ലൂർ മുരളീധരൻ വാര്യരുടേയും കുട്ടനെല്ലൂർ രാധിക വാരസ്യാരുടേയും മകനായ *രാഹുലും* തലോർ വാര്യത്ത് ടി.കെ.ബാബുവിന്റേയും കുളക്കോട്ട് വാര്യത്ത് ശ്രീകലയുടേയും മകളായ *അശ്വതിയും* , നവംബർ 15, 2025 ശനിയാഴ്ച; ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച്, ബന്ധുജനങ്ങളുടേയും, സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വിവാഹിതരായി.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: Warriers.org



Congratulations and best wishes
Congratulations and best wishes