top of page
Writer's picturewarriers.org

Ragini CM passed away

കൂട്ടുംമുഖം: ഇ കെ ഹൗസിലെ രാഗിണി സി എം (62) അന്തരിച്ചു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൽ നിന്ന് പി ആർ ഒ ആയി റിട്ടയർ ചെയ്ത ഇ കെ നാരായണന്റെ ഭാര്യയാണ്. 


പരേതരായ എം ശേഖരവാര്യരുടെയും ചെങ്ങളായി ചെറിയമഠത്തിൽ സരോജിനി വാരസ്യാരുടെയും മകളാണ്. 


മക്കൾ: ജയദേവൻ സി എം (റൂറൽ പ്രൊജക്ട് അസിസ്റ്റന്റ്, എസ് പി സി കണ്ണൂർ, മാങ്ങാട്ടുപറമ്പ),


ജയപ്രഭ സി എം ( ഏറണാകുളം), സുവർണ സി എം( സബ് ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ്, മംഗലാപുരം എയർപോർട്ട് യൂണിറ്റ്.


മരുമക്കൾ: രശ്മി വി വി (പാല ഇരിട്ടി),


അനൂപ് ബാനർജി(നേവൽ ഓഫീസ്  കൊച്ചി), മധു കൈപ്രത്ത് മഠത്തിൽ (ഷാർജ).


സഹോദരങ്ങൾ: സി എം ശ്രീധരൻ (ചെങ്ങളായി മാതൃഭൂമി ഏജന്റ്), സി എം ഉണ്ണികൃഷ്ണൻ (കോട്ടയ്ക്കൽ ആര്യവൈദ്യശാല ഏജൻസി മട്ടന്നൂർ), സി എം ശ്രീഹരി (തലവിൽ). ശവസംസ്ക്കാരം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കൂട്ടുംമുഖം പൊതുശ്മശാനത്തിൽ. 

ആദരാഞ്ജലികൾ: warriers.org




1,225 views2 comments

2 comentários


Divakaran VArier
Divakaran VArier
21 de set. de 2021

ആദരാഞ്ജലികൾ

Curtir

unnipoojabkm
21 de set. de 2021

ആദരാഞ്ജലികൾ

Curtir
bottom of page