top of page

Raghu got Engaged to Sandhya

പാലക്കാട്: പാലക്കാട് കൊടുമ്പ് ചൈതന്യയിൽ താമസം K V ഉണ്ണികൃഷ്ണൻ, ജ്യോതി(കാഞ്ഞിരക്കാട്ടു വാരിയം, കോട്ടയം) - എന്നിവരുടെ മകൻ രഘു U വാരിയരും എറണാകുളം ജില്ല ആലുവ താലൂക്ക്, അങ്കമാലി വാപ്പാളശ്ശേരി പടിഞ്ഞാറെ വാരിയത്ത് (മാധവ മന്ദിരം) P M വേണുഗോപാൽ മായ വേണുഗോപാൽ (അമ്പലപ്പുഴ താലൂക്ക് തിരുവമ്പാടി കരയിൽ തിരുവമ്പാടി വാരിയം) എന്നിവരുടെ മകൾ സന്ധ്യ Vവാരിയരും തമ്മിലുള്ള വിവാഹ നിശ്ചയം 2024 ജനുവരി 28 - നു അങ്കമാലി നായത്തോടുള്ള "സാര റസിഡൻസിയിൽ" വെച്ച് കുടുംബാംഗങ്ങളുടെയും,ബന്ധുമിത്രാതികളുടെയും സാന്നിദ്ധ്യത്തിൽ നടന്നു.


വിവാഹം സെപ്റ്റംബർ 8 ,ഞായറാഴ്ച്ച കരുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെൻ്ററിൽ വെച്ചു നടത്തുവാനും തീരുമാനിച്ചു.

ആശംസകൾ: warriers.org



1,452 views0 comments
bottom of page