top of page

Raghavan passed away

Writer's picture: warriers.orgwarriers.org

ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ പരേതനായ സി വി കെ വാര്യരുടെ മകൾ പുല്ലൂർ വാരിയത്ത് ഉമയുടെ (നാഷണൽ ഹൈസ്കൂൾ റിട്ട അദ്ധ്യാപിക) ഭർത്താവ് രാഘവൻ, 64, retd. From ONGC, (ആച്ചംകുളങ്ങര വാര്യം) 06-10-2024ന് ഹരിദ്വാറിൽ വെച്ച് നിര്യാതനായി.


CREMATION TODAY AT 2 PM ( 8-10-2024). For further details Gireesan 94953 21565


മക്കൾ : ഹേമ രാഘവൻ (കാനഡ), മനു രാഘവൻ (ലണ്ടൻ)

മരുമകൻ : ശരത്ത് വർമ്മ


ആദരാഞ്ജലികൾ 🙏: warriers.org



828 views0 comments

Comments


bottom of page