വെളിനെല്ലൂർ മേലേ വാര്യത്ത് ശ്രീ. രാഘവ വാര്യർ( 89 വയസ്, വാര്യർ സമാജം കൊട്ടാരക്കര യൂണിറ്റ് മുൻ പ്രസിഡന്റ് ) വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നലെ(ഒക്ടോബർ 18) തിരുവനന്തപുരത്ത് നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്ന്(ഒക്ടോബർ 19) വെളിനെല്ലൂരിൽ വീട്ടിൽ വച്ച് 2PM ന് നടത്തുന്നതാണ്
ഭാര്യ- ഭവാനിയമ്മ
മക്കൾ 1. ഹരികുമാർ ആർ( ഫെഡറൽ ബാങ്ക്)
2. ശ്രീകുമാർ ആർ( സിൻഡിക്കേറ്റ് ബാങ്ക്
3. മഞ്ജു. ബി (തിരുവല്ല മുനിസിപ്പാലിറ്റി)
മരുമക്കൾ
ദീപശ്രീ(ഫെഡറൽ ബാങ്ക്)
ബീനാവാര്യർ (ടീച്ചർ)
കൃഷ്ണകുമാർ ബി.(കാനറ ബാങ്ക്)
ചെറുമക്കൾ
ശില്പാവാര്യർ
സിദ്ധാർത്ഥ് വാര്യർ
അപർണാവാര്യർ
മേഘാ വാര്യർ
അരവിന്ദ്. കെ
ആദരാഞ്ജലികൾ: warriers.org
Pranamam